Monday, March 16, 2026 Last Updated 4 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.04 AM

പിടികൂടിയ വന്യമൃഗങ്ങളെ പാര്‍ക്കിലേക്ക്‌ അയച്ചു: മന്ത്രി ശശീന്ദ്രന്‍

തിരുവനന്തപുരം: നാട്ടില്‍നിന്നു പിടികൂടുന്ന വന്യമൃഗങ്ങളെ തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക്‌ അയച്ചു തുടങ്ങിയെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍.
ഉള്‍ക്കാട്ടിലേക്ക്‌ അയയ്‌ക്കുന്ന മൃഗങ്ങള്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ട്‌. പിടികൂടൂന്ന വന്യ മൃഗങ്ങളെ സംരക്ഷിക്കാനുംചികിത്സിക്കാനുമുള്ള പ്രത്യേക സംവിധാനം നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Ads by Google
Tuesday 03 Feb 2026 11.04 AM
YOU MAY BE INTERESTED