Monday, March 16, 2026 Last Updated 29 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.04 AM

വെഞ്ഞാറമൂട്‌ കൂട്ടക്കൊലയെക്കുറിച്ചുള്ള സിനിമയുടെ റിലീസ്‌ തടയണം

കൊച്ചി: വെഞ്ഞാറമൂട്‌ കൂട്ടക്കൊലപാതകത്തെ ആസ്‌പദമാക്കിയുള്ള സിനിമയ്‌ക്കെതിരേ ഹര്‍ജിയുമായി പ്രതി അഫാന്റെ പിതാവ്‌. കാലം പറഞ്ഞ കഥ എന്ന പേരിലുള്ള സിനിമയുടെ റീലിസ്‌ തടയണമെന്നാവശ്യപ്പെട്ടാണ്‌ ഹൈക്കോടതിയില്‍ അദ്ദേഹം ഹര്‍ജി നല്‍കിയത്‌. കേസിലെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും അതിനുമുമ്പ്‌ സിനിമ റിലീസ്‌ ചെയ്യുന്നത്‌ കേസിനെ ബാധിക്കുമെന്നുമാണ്‌ ഹര്‍ജിയിലെ വാദം.

Ads by Google
Tuesday 03 Feb 2026 11.04 AM
YOU MAY BE INTERESTED