Wednesday, March 18, 2026 Last Updated 3 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.11 AM

ചരസുമായി ഇസ്രയേല്‍ സ്വദേശി പിടിയില്‍

തോല്‍പ്പെട്ടി: വയനാട്‌ തോല്‍പ്പെട്ടിയില്‍ പോലീസ്‌ ചെക്ക്‌ പോസ്‌റ്റില്‍ നടത്തിയ പതിവ്‌ പരിശോധനയില്‍ മയക്കുമരുന്നായ ചരസുമായി ഇസ്രയേല്‍ സ്വദേശിയായ യുവാവ്‌ പിടിയില്‍. ഹാരല്‍ ആന്‍ഡ്രി എന്ന യുവാവിനെയാണ്‌ കഴിഞ്ഞ ദിവസം തിരുനെല്ലി പോലീസും ജില്ലാ പോലീസ്‌ മേധാവിയുടെ ലഹരി വിരുദ്ധ സേനയും ചേര്‍ന്ന്‌ പിടികൂടിയത്‌. തിരുനെല്ലി എസ്‌.ഐ സനില്‍. എം.എ, സീനിയര്‍ സിവില്‍ ഓഫീസര്‍ ജിതിന്‍, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ വിനായക്‌, നിധീഷ്‌, സനീഷ്‌, വിനീഷ്‌ എന്നിവരടങ്ങുന്ന പോലീസ്‌ സംഘമാണ്‌ യുവാവിനെ പിടികൂടിയത്‌.

Ads by Google
Saturday 31 Jan 2026 10.11 AM
YOU MAY BE INTERESTED