Wednesday, March 18, 2026 Last Updated 14 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.49 PM

സമഗ്ര വികസനത്തിന്‌ ഉതകുന്ന ജനകീയ ബജറ്റ്‌: മുഖ്യമന്ത്രി

uploads/news/2026/01/823101/k5.jpg

സംസ്‌ഥാനത്തിന്റെ സമഗ്ര വികസനത്തിനും സര്‍വ മേഖലകളിലെയും ജനങ്ങളുടെ ക്ഷേമത്തിനും പരിഗണന നല്‍കുന്ന ജനകീയ ബജറ്റാണ്‌ ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
കഴിഞ്ഞ പത്തു വര്‍ഷമായി നടപ്പാക്കാന്‍ കഴിയാത്തത്‌ ഇപ്പോള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു എന്ന തരത്തില്‍ ചില പ്രതികരണങ്ങള്‍ വരികയുണ്ടായി. ഏതോ നിരാശയില്‍നിന്ന്‌ ഉടലെടുത്ത ബാലിശമായ ആരോപണംമാത്രമാണ്‌ അത്‌. ഒരിക്കലും സാധ്യമല്ലെന്നു കരുതിയ പദ്ധതികള്‍ പലതും യാഥാര്‍ഥ്യമായത്‌ കഴിഞ്ഞ പത്തു വര്‍ഷംകൊണ്ടാണ്‌. ദേശീയപാതാ വികസനം മുതല്‍ വിഴിഞ്ഞം രണ്ടാംഘട്ടം വരെ ഉദാഹരണങ്ങളാണ്‌. കണ്‍മുമ്പിലുള്ള ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കും കഴിയില്ല. -മുഖ്യമന്ത്രി പറഞ്ഞു.

Ads by Google
Thursday 29 Jan 2026 11.49 PM
YOU MAY BE INTERESTED