Wednesday, March 18, 2026 Last Updated 14 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 Jan 2026 11.34 PM

സംസ്‌ഥാനതല എന്‍.എസ്‌.എസ്‌. അഡ്വഞ്ചര്‍ ക്യാമ്പ്‌

ബാലഗ്രാം: സ്‌റ്റേറ്റ്‌ എന്‍.എസ്‌.എസിന്റെയും സെല്ലിന്റെയും എം.ജി. യൂണിവേഴ്‌സിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന സംസ്‌ഥാനതല എന്‍.എസ്‌.എസ്‌. അഡ്വഞ്ചര്‍ ക്യാമ്പിന്‌ ബാലഗ്രാത്ത ജവാഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജില്‍ തുടക്കമായി. കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍നിന്നായി 200 വളണ്ടിയര്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്‌. എം.ജി. യൂണിവേഴ്‌സിറ്റി എന്‍.എസ്‌.എസ്‌. കോ-ഓര്‍ഡിനേറ്റര്‍ ഡോ.ഇ.എന്‍. ശിവദാസന്‍ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രിന്‍സിപ്പല്‍ പ്രഫ.(ഡോ) മേജര്‍ ജോണിക്കുട്ടി ജെ. ഒഴുകയില്‍ അധ്യക്ഷത വഹിച്ചു. 22 ന്‌ ആരംഭിച്ച ക്യാമ്പ്‌ ഇന്നു സമാപിക്കും.

Ads by Google
Friday 23 Jan 2026 11.34 PM
YOU MAY BE INTERESTED