Wednesday, March 18, 2026 Last Updated 15 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.32 PM

'സഭകളുടെ കൂദാശകളില്‍ ഐക്യം അനിവാര്യം'

കോട്ടയം: സഭകളുടെ കൂദാശകളില്‍ ഐക്യം അനിവാര്യമെന്നും പുതിയ തലമുറയെ സഭയോട്‌ ചേര്‍ത്തുനിര്‍ത്തുന്നതിന്‌ ഇതു സഹായകരമായിത്തീരുമെന്നും സി.എസ്‌.ഐ. ബിഷപ്പുമാര്‍. മാമോദീസ- കുര്‍ബാന-വിവാഹം- സംസ്‌കാര ശുശ്രൂഷകളില്‍ തുല്യ പങ്കാളിത്തം എല്ലാ സഭകളിലും ഉണ്ടാകണമെന്നും ബിഷപ്പുമാര്‍ അഭിപ്രായപ്പെട്ടു. വേള്‍ഡ്‌ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ പ്രഖ്യാപിച്ച ഐക്യവാരത്തില്‍ സി.എസ്‌.ഐ. മുന്‍ മോഡറേറ്റര്‍ തോമസ്‌ കെ. ഉമ്മന്റെ ഭവനത്തില്‍ ബിഷപ്‌ തോമസ്‌ സാമുവലിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ ബിഷപ്‌ കെ.ജി. ഡാനിയേല്‍, ബിഷപ്‌ ബി.എന്‍. ഫെന്‍, ബിഷപ്‌ ഉമ്മന്‍ ജോര്‍ജ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Wednesday 21 Jan 2026 11.32 PM
YOU MAY BE INTERESTED