Wednesday, March 18, 2026 Last Updated 16 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.32 PM

പൈപ്പ്‌ലൈന്‍ നവീകരിച്ച്‌ ബി.പി.സി.എല്‍.

കൊച്ചി: ആഭ്യന്തര ഊര്‍ജ സുരക്ഷയും ക്രൂഡ്‌ ഓയില്‍ കൈമാറ്റവും സുഗമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി വാദിനാര്‍- ഭിനാ പൈപ്പ്‌ലൈന്‍ ആധുനികവല്‍ക്കരിച്ചു. ഭാരത്‌ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്‌ (ബി.പി.സി.എല്‍) സ്‌ഥാപിച്ച പൈപ്പ്‌ലൈന്‍ ശൃംഖലയിലെ ഓട്ടോമേഷന്‍അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ക്രൂഡ്‌ ഓയില്‍ വിതരണം സുഗമമാക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ ബി.പി.സി.എല്‍. പൈപ്പ്‌ലൈന്‍ വിഭാഗം എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍ ബിജു ഗോപിനാഥ്‌ പറഞ്ഞു.

Ads by Google
Wednesday 21 Jan 2026 11.32 PM
YOU MAY BE INTERESTED