Wednesday, March 18, 2026 Last Updated 16 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 Jan 2026 11.34 PM

വ്യാജ ആരോപണക്കാരെ ബലാത്സംഗം ചെയ്യണമെന്ന്‌ ബി.ജെ.പി. സ്‌ഥാനാര്‍ഥി

തൊടുപുഴ: വ്യാജ ലൈംഗിക ആരോപണം ഉന്നയിക്കുന്നവരെ ബലാത്സംഗം ചെയ്യണമെന്ന വിവാദപരാമര്‍ശവുമായി തദ്ദേശ തെരഞ്ഞെടുപ്പിലെ ബി.ജെ.പി. സ്‌ഥാനാര്‍ഥി. ലൈംഗികാതിക്രമ ആരോപണത്തെത്തുടര്‍ന്ന്‌ കോഴിക്കോട്‌ ഗോവിന്ദപുരം സ്വദേശി ദീപക്‌ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ അജയ്‌ വി. മാരാര്‍ (അജയ്‌ ഉണ്ണി). തൊടുപുഴ നഗരസഭയില്‍ അഞ്ചാം വാര്‍ഡിനിന്ന്‌ എന്‍.ഡി.എ സ്‌ഥാനാര്‍ഥിയായി അജയ്‌ ഉണ്ണി മത്സരിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അജയ്‌ പങ്കുവച്ച വീഡിയോയില്‍നിന്ന്‌:
'ഇത്തരം ദുരനുഭവങ്ങള്‍ ഇനിയും ആണുങ്ങള്‍ നേരിടേണ്ടി വരും. അപ്പോള്‍ നാണം കെട്ടു മരിക്കണമെന്ന്‌ തോന്നിയാല്‍ ചെയ്യേണ്ട ഒരു കാര്യമുണ്ട്‌. ഇങ്ങനെ പറഞ്ഞ്‌ ഉണ്ടാക്കുന്നവരെ നേരെ ചെന്ന്‌ ബലാത്സംഗം ചെയ്യണം. എന്നിട്ട്‌ അങ്ങ്‌ പോയി മരിക്കുക.

Ads by Google
Tuesday 20 Jan 2026 11.34 PM
YOU MAY BE INTERESTED