Wednesday, March 18, 2026 Last Updated 15 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 Jan 2026 12.24 AM

കേരളം മതനിരപേക്ഷതയുടെ കരുത്തുറ്റ തുരുത്ത്‌: പിണറായി വിജയന്‍

കൊല്ലം: മതനിരപേക്ഷതയുടെ കരുത്തുറ്റ തുരുത്തായി കേരളം നിലകൊള്ളുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ ശ്രീനാരായണഗുരു പ്രതിമ അനാച്‌ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരു ജാതിക്കതീതമായി ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളാണ്‌ കേരളം ഇന്നും പിന്തുടരുന്നത്‌. രാജ്യത്തു നിലനില്‍ക്കുന്ന ശാന്തിക്കും സമാധാനത്തിനും ഗുരുവിനോട്‌ കടപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.

Ads by Google
Tuesday 20 Jan 2026 12.24 AM
YOU MAY BE INTERESTED