Wednesday, March 18, 2026 Last Updated 14 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.36 PM

ഇന്‍ഡിഗോയ്‌ക്ക് 22 കോടി പിഴ

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഡിസംബറിലുണ്ടായ വിമാന സര്‍വീസുകളുടെ തടസങ്ങളുടെ പേരില്‍ ഇന്‍ഡിഗോയ്‌ക്ക് 22.02 കോടി രൂപ പിഴയിട്ട്‌ വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡി.ജി.സി.എ.
2025 ഡിസംബര്‍ 3 മുതല്‍ 5 വരെയുള്ള ദിവസങ്ങളിലാണ്‌ വലിയ തോതിലുള്ള വിമാന വൈകലും റദ്ദാക്കലും ഉണ്ടായത്‌.
ഈ കാലയളവില്‍ ഇന്‍ഡിഗോ 2,507 വിമാനങ്ങള്‍ റദ്ദാക്കുകയും 1,852 വിമാനങ്ങള്‍ വൈകുകയും ചെയ്‌തു. ഇത്‌ ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളില്‍ മൂന്ന്‌ ലക്ഷത്തിലധികം യാത്രക്കാരെ ദുരിതത്തിലാക്കി.

Ads by Google
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED