Wednesday, March 18, 2026 Last Updated 13 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.36 PM

സായ്‌ ഹോസ്‌റ്റലിലെ വിദ്യാര്‍ഥിനികളുടെ ആത്മഹത്യ: അന്വേഷണം ആവശ്യപ്പെട്ട്‌ മാതാപിതാക്കള്‍

കോഴിക്കോട്‌: കൊല്ലം സായ്‌ ഹോസ്‌റ്റലിലെ വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കേസ്‌ വിശദമായി അന്വേഷിക്കണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍. കോഴിക്കോട്‌ കടലുണ്ടി സ്വദേശിനിയും പന്ത്രണ്ടാം ക്ലാസ്‌ വിദ്യാര്‍ഥിനിയുമായ സാന്ദ്രയുടെ മാതാപിതാക്കളാണ്‌ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കുമെന്ന്‌ വ്യക്‌തമാക്കിയത്‌. സായ്‌ സെന്ററിലെ അധ്യാപകനെതിരേ അന്വേഷണം വേണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Ads by Google
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED