Wednesday, March 18, 2026 Last Updated 14 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.36 PM

ലയനത്തില്‍ ഭിന്നിച്ചവര്‍ പുതിയ നേതൃത്വമുണ്ടാക്കി

കൊച്ചി: ജനതാദള്‍ (എസ്‌) സംസ്‌ഥാന ഘടകം ഇന്ത്യന്‍ സോഷ്യലിസ്‌റ്റ് ജനതാദളില്‍ ലയിച്ചതിനോട്‌ യോജിക്കാത്ത ഒരു സംഘം പ്രവര്‍ത്തകര്‍ കൊച്ചിയില്‍ യോഗം ചേര്‍ന്ന്‌ പുതിയ സംസ്‌ഥാന അധ്യക്ഷനായി വി.വി.അഗസ്‌റ്റിനെയും വര്‍ക്കിംങ്‌ പ്രസിഡന്റായി സി.പി. സുഗതനെയും വൈസ്‌ പ്രസിഡന്റായി ടി.എം. വര്‍ഗീസിനെയും പ്രഖ്യാപിച്ചു.ലയനനടപടിയില്‍ ദേശീയ അധ്യക്ഷന്‍ ദേവഡൗഡ ഇടപെട്ടു.ജനതദള്‍ എസിന്റെ പേരില്‍ നേതൃയോഗം വിളിക്കാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്ന്‌ ഗൗഡ വ്യക്‌തമാക്കി.

Ads by Google
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED