Thursday, March 19, 2026 Last Updated 41 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.34 PM

രാഹുല്‍ മാങ്കൂട്ടത്തിലിനുനേരേ യുവമോര്‍ച്ചയുടെ ചീമുട്ട

മാവേലിക്കര: സ്‌ത്രീ പീഡനക്കേസില്‍ അറസ്‌റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ, പോലീസ്‌ കസ്‌റ്റഡി അവസാനിച്ചതിനെത്തുടര്‍ന്നു തിരികെ മാവേലിക്കര സബ്‌ ജയിലിലേക്കു കൊണ്ടുവരവെ യുവമോര്‍ച്ച പ്രതിഷേധിച്ചു.
എം.എല്‍.എ. സ്‌ഥാനം രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടു രാഹുലിനുനേരേ ചീമുട്ട എറിഞ്ഞായിരുന്നു ജില്ലാ പ്രസിഡന്റ്‌ അഖില്‍ ഹരിപ്പാട്‌, വൈസ്‌ പ്രസിഡന്റ്‌ ജയശങ്കര്‍ ശിവദാസ്‌, സെക്രട്ടറി ഹരിശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിഷേധം.

Ads by Google
Thursday 15 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
Ads by Google