Thursday, March 19, 2026 Last Updated 15 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.19 AM

കോടിയേരി ബാലകൃഷ്‌ണന്‍ സ്‌മാരക പഠന ഗവേഷണ കേന്ദ്രത്തിന്‌ ഭൂമി

തിരുവനന്തപുരം: തലശേരി വാടിക്കകത്ത്‌ 1.139 ഏക്കര്‍ ഭൂമിയില്‍ കോടിയേരി ബാലകൃഷ്‌ണന്‍ സ്‌മാരക പഠന ഗവേഷണ കേന്ദ്രം സ്‌ഥാപിക്കുന്നതിനാവശ്യമായ ഭൂമി പാട്ടത്തിന്‌ നല്‍കാന്‍ മന്ത്രി സഭാ യോഗം അനുമതി നല്‍കി.
പ്രതിവര്‍ഷം ആര്‍ ഒന്നിന്‌ നൂറു രൂപ നിരക്കിലാണ്‌ കോടിയേരി ബാലകൃഷ്‌ണന്‍ മെമ്മോറിയല്‍ അക്കാദമി ഓഫ്‌ സോഷ്യല്‍ സയന്‍സസിന്‌ 30 പാട്ടത്തിന്‌ നല്‍കുക.

Ads by Google
Thursday 15 Jan 2026 12.19 AM
YOU MAY BE INTERESTED