Thursday, March 19, 2026 Last Updated 41 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.34 PM

ദേവസ്വം ബോര്‍ഡ്‌ പിരിച്ചുവിടണം: പി.സി. തോമസ്‌

കോട്ടയം: ശബരിമലയുടെ കാര്യമെല്ലാം ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി എങ്ങനെ നടത്തിയെന്നും ചുമതലയുള്ള ദേവസ്വം ബോര്‍ഡ്‌ എവിടെപ്പോയി എന്നുമുള്ള ഹൈക്കോടതിയുടെ പരാമര്‍ശംകൂടി കണക്കിലെടുത്തു നിലവിലുള്ള ദേവസ്വം ബോര്‍ഡ്‌ പിരിച്ചുവിടണമെന്ന്‌ കേരള കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്‌ ആവശ്യപ്പെട്ടു.
ദേവസ്വം ബോര്‍ഡിന്റെ ജോലി ശരിയായ രീതിയില്‍ ചെയ്യുന്നില്ല. അതിലെ പ്രമുഖര്‍ സഹിതം ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കാളികളാണെന്നു വ്യക്‌തമായിരിക്കുന്നുവെന്ന്‌ തോമസ്‌ പറഞ്ഞു.

Ads by Google
Tuesday 13 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
Ads by Google