Thursday, March 19, 2026 Last Updated 13 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.34 PM

എരുമേലിയില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ അവധി

കോട്ടയം: മകരവിളക്ക്‌ മഹോത്സവത്തോടനുബന്ധിച്ചുള്ള ഗതാഗതതിരക്ക്‌ പരിഗണിച്ച്‌ ഇന്ന്‌ എരുമേലി പഞ്ചായത്ത്‌ പരിധിയിലുള്ള അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും ജില്ലാ കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു.

Ads by Google
Tuesday 13 Jan 2026 11.34 PM
YOU MAY BE INTERESTED