Thursday, March 19, 2026 Last Updated 14 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.34 PM

പിണറായിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസ്‌:ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ ഉള്‍പ്പെട്ട മാസപ്പടി കേസ്‌ പരിഗണിക്കുന്നതു ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി. ഇന്നലെ അന്തിമവാദം ആരംഭിക്കാനിരിക്കെ ഏപ്രില്‍ 23നു പരിഗണിക്കാനാണു മാറ്റിയത്‌. ഹര്‍ജി ജസ്‌റ്റിസ്‌ അനൂപ്‌ ബംബാനിയുടെ ബെഞ്ചിനു മുമ്പാകെയായിരുന്നു കേസ്‌ ലിസ്‌റ്റ്‌ ചെയ്‌തിരുന്നത്‌. കഴിഞ്ഞ ഒക്‌ടോബറില്‍ കേസ്‌ പരിഗണനയ്‌ക്കു വന്നെങ്കിലും എസ്‌.എഫ്‌.ഐ.ഒയ്‌ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ്‌ അന്നു കേസ്‌ പരിഗണിച്ച ജസ്‌റ്റിസ്‌ നീന ബന്‍സാല്‍ കൃഷ്‌ണ വാദം കേള്‍ക്കല്‍ മാറ്റിയത്‌.

Ads by Google
Tuesday 13 Jan 2026 11.34 PM
YOU MAY BE INTERESTED