Thursday, March 19, 2026 Last Updated 16 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.13 AM

സത്യത്തിന്‌ നിരക്കാത്ത വിമര്‍ശനം: ടി.ബി. മിനി

കൊച്ചി: വിചാരണക്കോടതിയുടേതു സത്യത്തിനു നിരക്കാത്ത വിമര്‍ശനമെന്ന്‌ അഡ്വ. ടി.ബി. മിനി. വിചാരണക്കോടതിക്കു മറുപടി കൊടുക്കാനില്ല. ഈ കേസിനോടുള്ള ആത്മാര്‍ഥത കാരണം ജൂനിയേഴ്‌സ്‌ ഇരിക്കേണ്ട സമയത്തുപോലും കോടതിയില്‍ ഹാജരായിട്ടുണ്ട്‌. ദിലീപിന്റെ ആളുകള്‍ക്കു യൂട്യൂബ്‌ ചാനലുകള്‍ വഴി ആക്രമിക്കാന്‍ അവസരം ഉണ്ടാക്കുന്നു. തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു വിമര്‍ശനമെന്നും ടി.ബി. മിനി പറഞ്ഞു.

Ads by Google
Tuesday 13 Jan 2026 12.13 AM
YOU MAY BE INTERESTED