Thursday, March 19, 2026 Last Updated 13 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.13 AM

തൈപ്പൊങ്കല്‍: ആറ്‌ ജില്ലകളില്‍ 15ന്‌ അവധി

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച്‌ കേരളത്തിലെ ആറു ജില്ലകള്‍ക്ക്‌ 15നു പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്‌, വയനാട്‌ ജില്ലകളിലാണ്‌ അവധി. സംസ്‌ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണ്‌ ഇത്‌.

Ads by Google
Tuesday 13 Jan 2026 12.13 AM
YOU MAY BE INTERESTED