Thursday, March 19, 2026 Last Updated 13 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.13 AM

കെ.വി.വി.ഇ.എസ്‌. യൂത്ത്‌ വിങ്‌: അക്രം ചൂണ്ടയില്‍ സംസ്‌ഥാന പ്രസിഡന്റ്‌

തൃശൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്‌) യൂത്ത്‌ വിങ്‌ സംസ്‌ഥാന പ്രസിഡന്റായി അക്രം ചൂണ്ടയില്‍ (മലപ്പുറം), ജനറല്‍ സെക്രട്ടറിയായി സിജോമോന്‍ (കട്ടപ്പന), ട്രഷററായി എസ്‌. സുരേഷ്‌ കുമാര്‍ (തിരുവനന്തപുരം), വര്‍ക്കിങ്‌ പ്രസിഡന്റായി പ്രദീപ്‌ ജോര്‍ജ്‌ (എറണാകുളം) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: വൈസ്‌ പ്രസിഡന്റുമാര്‍-പീയുഷ്‌ (ആലപ്പുഴ), പ്രദീപ്‌ പോള്‍ (തൃശൂര്‍), ഷംസുദ്ദീന്‍ (കോഴിക്കോട്‌), നിസാമുദ്ദീന്‍ (പത്തനംതിട്ട), വിപിന്‍ ചന്ദ്രന്‍, ഷമീര്‍ മണ്ണാര്‍ക്കാട്‌ (പാലക്കാട്‌). സെക്രട്ടറിമാര്‍-താജുദീന്‍ ഉറുമാഞ്ചേരി (മലപ്പുറം), പ്രവീണ്‍ രാമഭദ്രന്‍ (ആലപ്പുഴ), ഇ.കെ. നവാസ്‌ (കാസര്‍ഗോഡ്‌), വിഷ്‌ണു (കൊല്ലം), അമല്‍ജിത്‌ അശോക്‌ (കോഴിക്കോട്‌), മുരളി വിടക്കുഴ (എറണാകുളം), ഹാഷിം സലിം (തിരുവനന്തപുരം), സലിം (ഇടുക്കി) കെ. ഷൈജല്‍ (വയനാട്‌). യൂത്ത്‌ വിങ്‌ സംസ്‌ഥാന കൗണ്‍സില്‍ മീറ്റും ഭാരവാഹി തെരഞ്ഞെടുപ്പും കെ.വി.വി.ഇ.എസ്‌. സംസ്‌ഥാന പ്രസിഡന്റ്‌ രാജു അപ്‌സര ഉദ്‌ഘാടനം ചെയ്‌തു.

Ads by Google
Tuesday 13 Jan 2026 12.13 AM
YOU MAY BE INTERESTED