Thursday, March 19, 2026 Last Updated 13 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.35 PM

നോ കമന്റ്‌സ്‌, ചെയ്യേണ്ടത്‌ പാര്‍ട്ടി ചെയ്‌തു: സതീശന്‍

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ അറസ്‌റ്റില്‍ പ്രതികരിക്കാനില്ലെന്നു പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍. പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്‌. അതുപാര്‍ട്ടി നേരത്തെ ചെയ്‌തിട്ടുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
തങ്ങള്‍ എടുത്തതുപോലത്തെ നടപടി ആരെടുത്തിട്ടുണ്ട്‌.
പരാതി കിട്ടും മുമ്പ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു. പിന്നീട്‌ കെ.പി.സി.സി. പ്രസിഡന്റിന്‌ പരാതി കിട്ടിയപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സ്വന്തം പാര്‍ട്ടിയില്‍ എത്ര പേരുണ്ടെന്നു രാജീവിനോട്‌ അന്വേഷിക്കാന്‍ പറ, എന്നും സതീശന്‍ പ്രതികരിച്ചു.

Ads by Google
Sunday 11 Jan 2026 11.35 PM
YOU MAY BE INTERESTED