Thursday, March 19, 2026 Last Updated 2 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.34 PM

'തന്ത്രിയില്‍ ചാരി മന്ത്രി രക്ഷപ്പെടരുത്‌'

കണ്ണൂര്‍: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയില്‍ ചാരി മന്ത്രി രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും അത്‌ എസ്‌.ഐ.ടി. ശ്രദ്ധിക്കണമെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. തന്ത്രിയെ കുടുക്കി എന്ന വാദത്തില്‍ ഇപ്പോള്‍ മറുപടി പറയാനില്ല. പോലീസ്‌ അന്വേഷണത്തിലും കോടതിയുടെ നീരക്ഷണത്തിലും ഉള്ള കേസായതിനാലാണ്‌ ഈ നിലപാട്‌. ശബരിമല സ്വര്‍ണക്കൊള്ളയില്‍ തുടക്കം മുതല്‍ ഇതുവരെ ബി.ജെ.പി. മൗനത്തിലായിരുന്നുവെന്നും അത്‌ ആരെ സഹായിക്കാനായിരുന്നുവെന്നും വേണുഗോപാല്‍ ചോദിച്ചു.

Ads by Google
Saturday 10 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
Ads by Google