Thursday, March 19, 2026 Last Updated 3 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 08 Jan 2026 11.32 PM

സി.വി. ആനന്ദബോസ്‌ അനുശോചിച്ചു

കൊല്‍ക്കത്ത: പരിസ്‌ഥിതി ശാസ്‌ത്രജ്‌ഞന്‍ മാധവ്‌ ഗാഡ്‌ഗിലിന്റെ നിര്യാണത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്‌ അനുശോചിച്ചു.
പ്രകൃതിയെ കാര്‍ന്നുതിന്നുന്ന പ്രവണതകളില്‍ നിന്നും പ്രതിലോമ ശക്‌തികളില്‍ നിന്നും വരുംതലമുറകളെ രക്ഷിക്കാന്‍ ജീവിതം സമര്‍പ്പിച്ച സാമൂഹിക പ്രതിബദ്ധതയുള്ള ശാസ്‌ത്രജ്‌ഞനായിരുന്നു ഗാഡ്‌ഗില്‍ എന്ന്‌ ആനന്ദബോസ്‌ അനുസ്‌മരിച്ചു. പശ്‌ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി അദ്ദേഹം നടത്തിയ പഠനങ്ങളും പോരാട്ടങ്ങളും നിത്യപ്രസക്‌തമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 08 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
Ads by Google