Thursday, March 19, 2026 Last Updated 2 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 08 Jan 2026 11.32 PM

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹാഷിഷ്‌ ഓയില്‍ പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജെയിലില്‍ ഒന്നാംബ്ലോക്ക്‌ തടവുകാരനായ മനോജില്‍നിന്നും ഹാഷിഷ്‌ ഓയില്‍ പിടികൂടി. ചൊവ്വാഴ്‌ച നടത്തിയ പതിവുപരിശോധനയിലാണ്‌ രണ്ടു കുപ്പി ഹാഷിഷ്‌ ഓയില്‍ പിടികൂടിയത്‌.
പിടിച്ചെടുത്ത വസ്‌തുക്കള്‍ പോലീസില്‍ ഏല്‍പ്പിച്ചതായും തടവുകാരനെതിരേ പരാതി നല്‍കിയതായും ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. പരാതി ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ ബുധനാഴ്‌ച പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.

Ads by Google
Thursday 08 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
Ads by Google