Thursday, March 19, 2026 Last Updated 39 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.57 PM

തുടര്‍ച്ചാനുമതി

തിരുവനന്തപുരം: സാമ്പത്തിക സ്‌ഥിതിവിവരക്കണക്ക്‌ വകുപ്പില്‍ 1012 താല്‍ക്കാലിക തസ്‌തികകള്‍ക്ക്‌ കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ ഈ വര്‍ഷം ജൂണ്‍ 30 വരെ തുടര്‍ച്ചാനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഭൂമി പതിച്ചു നല്‍കും

തിരുവനന്തപുരം:തൃശൂര്‍ പീച്ചി വില്ലേജില്‍ ലൂര്‍ദ്‌ മാതാ പള്ളി കൈവശംവച്ചിരുന്ന ഭൂമി, ന്യായവിലയുടെ 15 ശതമാനം ഈടാക്കി പതിച്ചു നല്‍കും.

Ads by Google
Wednesday 07 Jan 2026 11.57 PM
YOU MAY BE INTERESTED
Ads by Google
Ads by Google