Thursday, March 19, 2026 Last Updated 15 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.57 PM

എം.എല്‍.എയുടെ ഭാര്യയെ തെരുവുനായ കടിച്ചു

ആലപ്പുഴ: തെരുവുനായയുടെ കടിയേറ്റ്‌ എം.എല്‍.എയുടെ ഭാര്യക്ക്‌ പരുക്ക്‌. ആലപ്പുഴ എം.എല്‍.എ പി.പി ചിത്തരഞ്‌ജന്റെ ഭാര്യ മിനിക്കാണ്‌ കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റത്‌. ആലപ്പുഴ കനാല്‍ വാര്‍ഡ്‌ മേഖലയില്‍ ഒരു നാല്‌ വയസുകാരനും തെരുവുനായയുടെ കടിയേറ്റു. വീടിന്‌ മുന്‍പില്‍ കുളിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. പ്രഭാത സവാരിക്ക്‌ ഇറങ്ങിയപ്പോഴായിരുന്നു മിനി ചിത്തരഞ്‌ജന്‌ നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്‌. ആക്രമിച്ച നായകള്‍ക്ക്‌ പേവിഷബാധ ഉണ്ടോയെന്ന്‌ സ്‌ഥിരീകരിച്ചിട്ടില്ല.

Ads by Google
Wednesday 07 Jan 2026 11.57 PM
YOU MAY BE INTERESTED
Ads by Google
Ads by Google