Thursday, March 19, 2026 Last Updated 38 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.26 PM

സ്വര്‍ണവില വീണ്ടും കൂടി; പവന്‌ 1,01,800 രൂപ

മട്ടാഞ്ചേരി: സ്വര്‍ണം ഗ്രാമിന്‌ 55 രൂപ കൂടി 12,725 രൂപയിലെത്തി. പവന്‌ 440 രൂപ കൂടി 1,01,800 രൂപയായി. രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന്‌ (31.1 ഗ്രാം) 4498 ഡോളറില്‍ നിന്ന്‌ 4464 ഡോളറായി കുറഞ്ഞെങ്കിലും ആഭ്യന്തര വില കുറച്ചില്ല. 24 കാരറ്റ്‌ പവന്‌ 480 രൂപ കൂടി പവന്‌ 1,11,540 രൂപ 18 കാരറ്റ്‌ പവന്‌ 360 രൂപ കൂടി പവന്‌ 83,660 രൂപ. വെള്ളി ഗ്രാമിന്‌ ആറ്‌ രൂപ കൂടി ഗ്രാമിന്‌ 271 രൂപ. വിനിമയ നിരക്കില്‍ രൂപ 90.31 ല്‍ നിന്ന്‌ 90.14 ആയി മെച്ചപ്പെട്ടു.

Ads by Google
Tuesday 06 Jan 2026 11.26 PM
YOU MAY BE INTERESTED
Ads by Google
Ads by Google