Thursday, March 19, 2026 Last Updated 47 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.37 PM

നിയമസഭാഗംത്വം റദ്ദാക്കണമെന്ന്‌ സ്‌പീക്കര്‍ക്ക്‌ പരാതി

uploads/news/2026/01/818931/k6.jpg

തിരുവനന്തപുരം: ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വം സസ്‌പെന്‍ഡ്‌ ചെയ്യണമെന്ന്‌ സ്‌പീക്കര്‍ക്ക്‌ പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ കുളത്തൂര്‍ ജയ്‌സിങ്ങാണ്‌ പരാതി നല്‍കിയത്‌. ജീവപര്യന്തം ശിക്ഷാവിധിക്ക്‌ യോഗ്യമായ കുറ്റമാണ്‌ തെളിഞ്ഞിരിക്കുന്നത്‌. പരമാവധി ശിക്ഷ ഉടന്‍ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ നിന്ന്‌ ഉണ്ടാകുമെന്നും ജയ്‌സിങ്‌ കത്തില്‍ സൂചിപ്പിച്ചു.

Ads by Google
Saturday 03 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
Ads by Google