Thursday, March 19, 2026 Last Updated 1 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.37 PM

ഗ്രാമസഭയുടെ അവകാശം: ശില്‍പശാല നടത്തും

കോട്ടയം: ഗ്രാമ, വാര്‍ഡ്‌ സഭകളുടെ യോഗം ചേരുന്നതും നടപടികളും സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്ക്‌ അറിവു നല്‍കുന്നതിന്‌ കേരളാ സിവില്‍ സൊസൈറ്റിയും ഇന്‍സ്‌റ്റിട്യൂട്ട്‌ ഫോര്‍ സസ്‌റ്റൈനബിള്‍ ഡവലപ്‌മെന്റ്‌ ആന്‍ഡ്‌ ഗവേണന്‍സും ചേര്‍ന്ന്‌ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ശില്‍പശാല നടത്തുന്നു. ഫോണ്‍: 8301870991,8089796658.

Ads by Google
Saturday 03 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
Ads by Google