Thursday, March 19, 2026 Last Updated 4 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.36 PM

149-ാമത്‌ മന്നം ജയന്തി ആഘോഷം ഇന്ന്‌

uploads/news/2026/01/818606/k12.jpg

ചങ്ങനാശേരി: സമുദായ ആചാര്യന്‍ മന്നത്ത്‌ പദ്‌മനാഭന്റെ 149-ാമതു ജയന്തി ആഘോഷം ഇന്നു പെരുന്നയില്‍ നടക്കും.
എന്‍.എസ്‌.എസ്‌. ആസ്‌ഥാനത്തെ മന്നം സമാധിയില്‍ രാവിലെ ഏഴു മുതല്‍ പുഷ്‌പാര്‍ച്ചന. 11 നു മന്നം ജയന്തി സമ്മേളനം ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷനംഗം ഡോ.സിറിയക്‌ തോമസ്‌ ഉദ്‌ഘാടനം ചെയ്യും. എന്‍.എസ്‌.എസ്‌. പ്രസിഡന്റ്‌ ഡോ.എം. ശശികുമാര്‍ അധ്യക്ഷത വഹിക്കും. കവിയും ഗാനരചയിതാവുമായ രാജീവ്‌ ആലുങ്കല്‍ അനുസ്‌മരണ പ്രഭാഷണം നടത്തും. എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, ട്രഷറര്‍ അഡ്വ.എന്‍.വി. അയ്യപ്പന്‍പിള്ള എന്നിവര്‍ പ്രസംഗിക്കും.

Ads by Google
Thursday 01 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
Ads by Google