Thursday, March 19, 2026 Last Updated 4 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.35 PM

ഐ.എഫ്‌.എഫ്‌. ഫാഷന്‍ എക്‌സ്‌പോ അഡ്‌ലക്‌സില്‍

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ബി ടു ബി ഫാഷന്‍ പ്രദര്‍ശനമായ ഇന്ത്യന്‍ ഫാഷന്‍ ഫെയര്‍ (ഐ.എഫ്‌.എഫ്‌.) എക്‌സ്‌പോയുടെ നാലാം പതിപ്പ്‌ 6, 7, 8 തീയതികളില്‍ അങ്കമാലി അഡ്‌ലക്‌സ്‌ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
ആറിനു രാവിലെ 10 നു സംസ്‌ഥാനമന്ത്രി പി. രാജീവ്‌ പ്രദര്‍ശനം ഉദ്‌ഘാടനം ചെയ്യും.
ഫാഷന്‍-ഗാര്‍മെന്റ്‌ മേഖലയിലെ മികച്ച സംഭാവനകളെ ആദരിക്കുന്ന ഐ.എഫ്‌.എഫ്‌. അവാര്‍ഡ്‌ നിശ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ ഉദ്‌ഘാടനം ചെയ്യും.

Ads by Google
Thursday 01 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
Ads by Google