Thursday, March 19, 2026 Last Updated 5 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.35 PM

വി.പി.എന്‍. ഉപയോഗിച്ചു; കശ്‌മീരില്‍ 69 പേര്‍ക്കെതിരേ കേസ്‌

ശ്രീനഗര്‍: വിര്‍ച്വല്‍ ൈപ്രവറ്റ്‌ നെറ്റ്‌വര്‍ക്ക്‌ (വി.പി.എന്‍.) ഉപയോഗിക്കുന്നതിനു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക്‌ മറികടന്നതിനു ജമ്മു- കശ്‌മീരില്‍ 69 പേര്‍ക്കെതിരേ കേസ്‌. സുരക്ഷാ സുരക്ഷാ കാരണങ്ങളാലാണു ജമ്മു കശ്‌മീരില്‍ വി.പി.എന്‍. വിലക്ക്‌ കൊണ്ടുവന്നത്‌.
ബാരമുള്ള ജില്ലാ മജിസ്‌ട്രേറ്റ്‌ പുറപ്പെടുവിച്ച നിരോധനാജ്‌ഞ ലംഘിച്ച്‌ വി.പി.എന്‍ സേവനങ്ങള്‍ ഉപയോഗിച്ച 23 പേരെ സോപോറിലെ പോലീസ്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. കുല്‍ഗാം, അനന്ത്‌നാഗ്‌ ജില്ലയിലുള്ളവരാണു കേസില്‍ കുടുങ്ങിയ മറ്റുള്ളവര്‍.

Ads by Google
Thursday 01 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
Ads by Google