Thursday, March 19, 2026 Last Updated 3 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 31 Dec 2025 11.37 PM

ജി. ജയപാല്‍ കെ.എച്ച്‌.ആര്‍.എ.സംസ്‌ഥാന പ്രസിഡന്റ്‌

കൊച്ചി: കേരള ഹോട്ടല്‍ ആന്റ്‌ റസേ്‌റ്റാറന്റ്‌ അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റായി ജി.ജയപാലിനെ തെരഞ്ഞെടുത്തു. എന്‍.അബ്‌ദുള്‍ റസാഖ്‌(പാലക്കാട്‌)നെ ജനറല്‍ സെക്രട്ടറിയായും സി.ബിജുലാല്‍(തൃശൂര്‍)നെ ട്രഷററായും തെരഞ്ഞെടുത്തു.
ജി. സുധീഷ്‌കുമാര്‍(തിരുവനന്തപൂരം), കെ.പി. ബാലകൃഷ്‌ണപൊതുവാള്‍ (കണ്ണൂര്‍) രക്ഷാധികാരിമാര്‍, അസീസ്‌ മൂസ (എറണാകുളം) എന്‍.സുഗുണന്‍(കോഴിക്കോട്‌) വര്‍ക്കിംഗ്‌ പ്രസിഡന്റുമാര്‍, പ്രസാദ്‌ ആനന്ദഭവന്‍(പത്തനംതിട്ട), കെ. അച്ചുതന്‍(കണ്ണൂര്‍),പി.പി.അബ്‌ദുള്‍ റഹ്‌മാന്‍(മലപ്പുറം), വി.വീരഭദ്രന്‍(തിരുവനന്തപൂരം),റോയ്‌ ജെ (ആലപ്പുഴ),ഉണ്ണിക്കൃഷ്‌ണന്‍ ഈച്ചരത്ത്‌(തൃശൂര്‍), ഷിനാജ്‌ റഹ്‌മാന്‍ (പാലക്കാട്‌) വൈസ്‌ പ്രസിഡന്റുമാര്‍, അനീഷ്‌ ബി. നായര്‍ (വയനാട്‌), നാരായണ പൂജാരി(കാസര്‍ഗോഡ്‌), രൂപേഷ്‌ കോളിയോട്ട്‌ (കോഴിക്കോട്‌), ടി.പി. സജീര്‍ (മലപ്പുറം), എം.എസ്‌. അജി(ഇടുക്കി), ടി.ജെ.മനോഹരന്‍ (എറണാകുളം), പ്രതീഷ്‌ എന്‍ (കോട്ടയം), ആര്‍.ചന്ദ്രശേഖരന്‍ (കൊല്ലം), പി.എസ്‌. സജീവ്‌കുമാര്‍ (തിരുവനന്തപൂരം),സി.കെ. അനില്‍ (എറണാകുളം) സെക്രട്ടറിമാര്‍ എന്നിവരാണ്‌ മറ്റ്‌ ഭാരവാഹികള്‍. അഡ്വ. എന്‍.സി. മോഹനന്‍ വരണാധികാരിയായിരുന്നു. രാവിലെ നടന്ന സംസ്‌ഥാന കണ്‍വന്‍ഷന്‍ വ്യവസായ മന്ത്രി പി. രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു.

Ads by Google
Wednesday 31 Dec 2025 11.37 PM
YOU MAY BE INTERESTED
Ads by Google
Ads by Google