Thursday, March 19, 2026 Last Updated 11 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 31 Dec 2025 11.37 PM

ശിവഗിരി മഠത്തിന്‌ കര്‍ണാടകയില്‍ 5 ഏക്കര്‍ ഭൂമി നല്‍കുമെന്ന്‌ സിദ്ധരാമയ്യ

തിരുവനന്തപുരം: ശിവഗിരി മഠത്തിന്‌ കര്‍ണാടകയില്‍ 5 ഏക്കര്‍ ഭൂമി നല്‍കുമെന്ന്‌ സിദ്ധരാമയ്യ. മഠത്തിന്റെ ആവശ്യം പരിഗണിച്ചാണ്‌ സര്‍ക്കാര്‍ തീരുമാനമെന്നും സിദ്ധരാമയ്യ വ്യക്‌തമാക്കി.
വിദ്വേഷക പ്രസംഗകരോട്‌ ഗുരുദേവ ദര്‍ശനം വായിക്കാന്‍ ആവശ്യപ്പെടുന്നു. വിഭജനത്തിന്റെ രാഷ്‌ട്രീയത്തെ എതിര്‍ക്കാം. സംവാദം ജനാധിപത്യത്തെ ശക്‌തിപ്പെടുത്തും. ഇന്ത്യയുടെ ശക്‌തി ഏകതയിലല്ല, തുല്യതയിലാണെന്ന്‌ ശിവഗിരി ഓര്‍മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Wednesday 31 Dec 2025 11.37 PM
YOU MAY BE INTERESTED
Ads by Google
Ads by Google