Thursday, March 19, 2026 Last Updated 4 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Dec 2025 11.30 PM

എസ്‌.ഐ.ടി. കുറ്റപത്രം ഉടന്‍

കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ എസ്‌.ഐ.ടി. ജനുവരിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണം അന്തിമഘട്ടത്തിലാണ്‌. കുറ്റപത്രം തയാറാക്കുന്നതു വേഗത്തിലാക്കാനാണ്‌ രണ്ട്‌ സി.ഐമാരെക്കൂടി ഇന്നലെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയത്‌. ഇതരസംസ്‌ഥാനങ്ങളിലെ അന്വേഷണം പുരോഗമിക്കുന്നു. നഷ്‌ടപ്പെട്ട സ്വര്‍ണം പൂര്‍ണമായി കണ്ടെത്താനാകാത്തത്‌ കേസില്‍ വെല്ലുവിളിയാണ്‌.

Ads by Google
Tuesday 30 Dec 2025 11.30 PM
YOU MAY BE INTERESTED
Ads by Google
Ads by Google