Thursday, March 19, 2026 Last Updated 32 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 28 Dec 2025 10.48 AM

ഉച്ചഭക്ഷണ വിതരണത്തില്‍ വീണ്ടും കുടിശിക

കൊച്ചി: സ്‌കൂള്‍ ഉച്ചഭക്ഷണം വിതരണം ചെയ്‌തവകയില്‍ 2 മാസത്തെ തുക കുടിശികയായി. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പ്രധാനാധ്യാപകര്‍ ചെലവഴിച്ച തുകയാണ്‌ കിട്ടാനുള്ളത്‌. കഴിഞ്ഞ ഒക്‌ടോബര്‍ വരെ ചെലവഴിച്ച തുക ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്‌. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പോഷകാഹാര പദ്ധതിയുടെ ഭാഗമായി മുട്ട, പാല്‍ വിതരണത്തിനായി 19.43 കോടിയാണ്‌ സര്‍ക്കാര്‍ ഒക്‌ടോബറില്‍ അനുവദിച്ചത്‌. എന്നാല്‍, കുടിശിക അടക്കം ഉടന്‍ വിതരണം ചെയ്ണമെന്ന്‌ കേരള ൈപ്രവറ്റ്‌ ൈപ്രമറി ഹെഡ്‌മാസ്‌റ്റേഴ്‌സ്‌ അസോസിയേഷന്‍ സംസ്‌ഥാന സെക്രട്ടറി ജി.സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

Ads by Google
Sunday 28 Dec 2025 10.48 AM
YOU MAY BE INTERESTED
Ads by Google
Ads by Google