Thursday, March 19, 2026 Last Updated 0 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 25 Dec 2025 02.28 AM

മരുതവനയില്‍ ശിവന്‍കുട്ടി തിരുവാഭരണ വാഹകസംഘം ഗുരുസ്വാമി

പന്തളം: തിരുവാഭരണവാഹക സംഘത്തിന്റെ ഗുരുസ്വാമിയായി പന്തളം മങ്ങാരം മരുതവനയില്‍ ശിവന്‍കുട്ടിയെ പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം ചുമതലപ്പെടുത്തി.
ഗുരുസ്വാമിയായിരുന്ന കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള അനാരോഗ്യം കാരണം സംഘത്തില്‍നിന്നും ഒഴിവാകുന്നതിനാലാണ്‌ പുതിയ ആളെ നിയോഗിച്ചത്‌. കഴിഞ്ഞ 40 വര്‍ഷമായി ഇദ്ദേഹം തിരുവാഭരണ വാഹകസംഘത്തിന്റെ ഭാഗമാണ്‌. കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ്‌ എന്‍. ശങ്കര്‍, സെക്രട്ടറി എം.ആര്‍. സുരേഷ്‌ വര്‍മ്മ, ട്രഷറര്‍ എന്‍. ദീപാവര്‍മ്മ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Thursday 25 Dec 2025 02.28 AM
YOU MAY BE INTERESTED
Ads by Google
Ads by Google