Thursday, March 19, 2026 Last Updated 0 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 25 Dec 2025 02.28 AM

ക്രിസ്‌മസ്‌ ആഘോഷത്തിന്‌ എതിരായ ആക്രമണം: പിന്നില്‍ തീവ്ര ഹിന്ദുത്വ നിലപാടുകാരെന്ന്‌ ശ്രേഷ്‌ഠ ബാവ

കൊച്ചി: ഉത്തരേന്ത്യയില്‍ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ക്കെതിരായ ആക്രമണത്തെ ശക്‌തമായി അപലപിച്ചു ശ്രേഷ്‌ഠ ബസേലിയോസ്‌ ജോസഫ്‌ കാതോലിക്കാ ബാവ. ആക്രമണത്തിനു പിന്നില്‍ തീവ്ര ഹിന്ദുത്വ നിലപാടുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മതബഹുലതയുള്ള നാടാണ്‌. ഒരിക്കലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ തുടരാന്‍ അനുവദിക്കരുത്‌. എല്ലാവര്‍ക്കും അവരുടെ വിശ്വാസം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്‌. നിര്‍ബന്ധിതമാകരുത്‌ എന്നേയുള്ളൂ. ഇത്തരം കാര്യങ്ങളില്‍ ഭരണഘടന സംരക്ഷിച്ചുകൊണ്ടുതന്നെ ജാഗ്രത പുലര്‍ത്തണം.

Ads by Google
Thursday 25 Dec 2025 02.28 AM
YOU MAY BE INTERESTED
Ads by Google
Ads by Google