Thursday, March 19, 2026 Last Updated 11 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 21 Dec 2025 05.39 PM

വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഖയ്‌ല മടങ്ങിയെത്തി; ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍ യാത്ര

ജര്‍മ്മനിയില്‍ നിന്നുള്ള മിഖയ്‌ല ബെന്‍റ്‌ഹോസ് എന്ന വനിതയെയാണ് ബ്ലൂ ഒറിജിന്‍ കാര്‍മാന്‍ രേഖയ്‌ക്ക് മുകളില്‍ എത്തിച്ച ശേഷം തിരികെ ഭൂമിയില്‍ സുരക്ഷിതമായി ഇറക്കിയത്.
michaela

ബഹിരാകാശത്തിന്‍റെ അതിരുകളിലേക്ക് വീല്‍ചെയറില്‍ ഒരു എയ്‌റോസ്‌പേസ് എഞ്ചിനീയറെ അയച്ച് ചരിത്രമെഴുതിയിരിക്കുകയാണ് ജെഫ് ബെസോസിന്‍റെ ബ്ലൂ ഒറിജിന്‍ കമ്പനി. ജര്‍മ്മനിയില്‍ നിന്നുള്ള മിഖയ്‌ല ബെന്‍റ്‌ഹോസ് എന്ന വനിതയെയാണ് ബ്ലൂ ഒറിജിന്‍ കാര്‍മാന്‍ രേഖയ്‌ക്ക് മുകളില്‍ എത്തിച്ച ശേഷം തിരികെ ഭൂമിയില്‍ സുരക്ഷിതമായി ഇറക്കിയത്.

ബഹിരാകാശ യാത്ര വില്‍ചെയറില്‍ ഇരുന്ന് നടത്തുന്ന ആദ്യ വ്യക്തിയെന്ന നേട്ടം മിഖയ്‌ല ബെന്‍റ്‌ഹോസ് ഇതോടെ സ്വന്തമാക്കി. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലെ അംഗമാണ് മിഖയ്‌ല ബെന്‍റ്‌ഹോസ്.

Ads by Google
Sunday 21 Dec 2025 05.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google