Thursday, March 19, 2026 Last Updated 5 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 21 Dec 2025 04.36 PM

കോഴിക്കോട് മകനെ കുത്തിപ്പരിക്കേല്‍പ്പിച്ച് പിതാവ്; ആക്രമിക്കാന്‍ എത്തിയപ്പോള്‍ കുത്തിയതെന്ന് മൊഴി

kozhikode

കോഴിക്കോട്: കോഴിക്കോട് മൂന്നാലിങ്കലില്‍ മകനെ കുത്തി പിതാവ്. പിതാവ് അബൂബക്കര്‍ സിദ്ദീഖ് പകന്‍ യാസിന്‍ അറഫാത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. അബൂബക്കര്‍ സിദ്ദിഖിനെയും മറ്റൊരു മകന്‍ മുഹമ്മദ് ജാബിറിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അറഫാത്തിന്റെ പരുക്ക് ഗുരുതരമല്ല. മകന്‍ ആക്രമിക്കാന്‍ എത്തിയപ്പോള്‍ കുത്തിയതാണെന്നാണ് പിതാവിന്റെ മൊഴി. മകന്‍ നിരന്തരം ആക്രമിക്കാന്‍ ശ്രമിക്കുന്നതായി കാണിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Ads by Google
Sunday 21 Dec 2025 04.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google