Thursday, March 19, 2026 Last Updated 8 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.13 AM

നല്ല നടനും മനുഷ്യനും: രജനീകാന്ത്‌

ചെന്നൈ: നടന്‍ ശ്രീനിവാസന്റെ മരണം ഞെട്ടിക്കുന്നതാണെന്ന്‌ സൂപ്പര്‍ താരം രജനീകാന്ത്‌. ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ എന്റെക്ല ാസ്‌മേറ്റായിരുന്നു അദ്ദേഹം. വളരെ നല്ല നടനും അതിലുപരി വളരെ നല്ല മനുഷ്യനുമായിരുന്നു ശ്രീനിവാസനെന്ന്‌ രജനീകാന്ത്‌ അനുസ്‌മരിച്ചു.

Ads by Google
Sunday 21 Dec 2025 10.13 AM
YOU MAY BE INTERESTED
Ads by Google
Ads by Google