Thursday, March 19, 2026 Last Updated 17 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Dec 2025 06.36 PM

ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

കൊല്ലം മേലില സ്വദേശി സന്തോഷ് കുമാർ (55) ആണ് മരിച്ചത്.
death

റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി മരിച്ചു. കൊല്ലം മേലില സ്വദേശി സന്തോഷ് കുമാർ (55) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകൾ മൂലം ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റിയാദിൽ അൽ ഷബാബ് കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനാണ്.

പിതാവ്: പവനൻ (പരേതൻ), മാതാവ്: സരള, ഭാര്യ: മഞ്ജു, മക്കൾ: അനുഷ, അജീഷ. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർകാട് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനം പുരോഗമിക്കുന്നു.

Ads by Google
Friday 12 Dec 2025 06.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google