Friday, March 20, 2026 Last Updated 19 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 02 Oct 2025 09.45 AM

ഞങ്ങളുടെ നിത്യ രാജകുമാരിക്ക് പിറന്നാള്‍ ആശംസകള്‍; ഹന്‍സികയ്ക്ക് ആശംസകളുമായി ഇഷാനി

ishaani-krishna
photo-www.instagram.com/ishaani_krishna/

സഹോദരി ഹന്‍സിക കൃഷ്ണയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഇഷാനി കൃഷ്ണ. ഹന്‍സികയോടൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഇഷാനിയുടെ ആശംസ. ഞങ്ങളുടെ നിത്യരാജകുമാരിക്ക് ജന്മദിനാശംസകള്‍. ഇരുപതുകളിലേക്ക് സ്വാഗതം ഹന്‍സു ബേബി എന്നായിരുന്നു ഇഷാനിയുടെ കുറിപ്പ്.

ജന്മദിനത്തോടനുബന്ധിച്ച് ഹന്‍സികയും റീല്‍ പങ്കുവെച്ചിരുന്നു. കുടുംബത്തോടും സുഹൃത്തുക്കളോടുമൊത്തുളള മനോഹര നിമിഷങ്ങളാണ് ഹന്‍സിക റീലിായി പങ്കുവെച്ചത്. ഹന്‍സികയുടെ ഡാന്‍സും റീലില്‍ കാണാം.

ഇഷാനിയുടെയും ഹന്‍സികയുടെയും പോസ്റ്റുകളില്‍ നിരവധിപ്പേരാണ് ആശംസകളുമായെത്തുന്നത്. ഇരുപതുകളിലേക്ക് കടക്കുന്ന ഹന്‍സികയ്ക്ക് ആരാധകര്‍ ആശംസ അറിയിച്ചു.

Ads by Google
Thursday 02 Oct 2025 09.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google