Sunday, March 22, 2026 Last Updated 11 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 20 Aug 2025 07.45 PM

ഗതാഗതക്കുരുക്ക് മാറി, ദേശീയപാതയില്‍ പൊടിശല്യം രൂക്ഷം

highway

തൃശൂര്‍: ഗതാഗതക്കുരുക്കില്‍ ദിവസങ്ങളായി വീര്‍പ്പുമുട്ടിയ ദേശീയപാത 544 ല്‍ യാത്രക്കാര്‍ക്ക് വെല്ലുവിളിയായി പൊടി ശല്യം. ചാലക്കുടി മേഖലയില്‍ അടിപ്പാത നിര്‍മ്മാണം നടക്കുന്ന മുരിങ്ങൂരിലാണ് പൊടിശല്യം അതിരൂക്ഷമായിരിക്കുന്നത്. കണ്ണിലും മൂക്കിലും പൊടികയറി ദുരിതമനുഭവിക്കുകയാണ് യാത്രക്കാര്‍.

ഇരുചക്ര വാഹന യാത്രികര്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകുന്നത്. പൊടിപടലും പടരുന്നതോടെ മുന്നില്‍ പകുന്ന വാഹനം കാണാനാകാത്ത അവസ്ഥയാണ്. റോഡില്‍ കുന്നുകൂടി കിടക്കുന്ന പൊടിയാണ് വാഹനങ്ങള്‍ പോകുമ്പോള്‍ ഉയരുന്നത്. റോഡില്‍ നിന്നും പൊടി മുഴുവനായും നീക്കം ചെയ്താലേ ഇതിന് പരിഹാരം കാണാൻ കഴിയു.

Ads by Google
Wednesday 20 Aug 2025 07.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google