Sunday, March 22, 2026 Last Updated 9 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 19 Aug 2025 07.14 PM

കൊല്ലത്ത് കടയ്ക്കലിൽ സിപിഎം-കോൺഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം; ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു

uploads/news/2025/08/796756/cpim---congress.gif
photo; representative image

കൊല്ലം : കൊല്ലം കടയ്ക്കലില്‍ സിപിഐഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുവിന് കുത്തേറ്റു. ഡിവെെഎഫ്ഐ മേഖല പ്രസിഡന്റ് അരുണിന് തലക്ക് പരിക്കേറ്റു.

കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. കോൺഗ്രസ് - യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രതിഷേധ മാർച്ചിനിടെയായിരുന്നു സംഘർഷം ഉണ്ടായത്.

സ്കൂൾ പാർലമെന്റെ്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കോൺഗ്രസ് പ്രവർത്തകനായ അൻസറിന്റെ്‌ കട ഡിവെെഎഫ്ഐ പ്രവര്‍ത്തക്കാർ അടിച്ച് പൊളിച്ചെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

Ads by Google
Tuesday 19 Aug 2025 07.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google