Sunday, March 22, 2026 Last Updated 10 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Monday 18 Aug 2025 04.27 PM

കൊല്ലത്ത് ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ യുവാവ് ബിയര്‍ കുപ്പികൊണ്ട് മാനേജറുടെ തലയ്ക്കടിച്ചു

in

കൊല്ലത്ത് ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ആള്‍ ബിയര്‍ കുപ്പികൊണ്ട് മാനേജറുടെ തലയ്ക്കടിച്ചു. കൊട്ടാരക്കര ബിവറേജസ് ഔട്ട്ലെറ്റിൽ കഴിഞ്ഞ ദിവസം 7 മണിയോടെയായിരുന്നു സംഭവം. ബിയർ കുപ്പി കൊണ്ടുള്ള ആക്രമണത്തിൽ മാനേജര്‍ ബേസിലിന്റെ തലയ്ക്കും മുഖത്തും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. മാനേജർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

കഴിഞ്ഞ ദിവസം 7 മണിയോടെ ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ മൂന്ന് പേരിൽ ഒരാൾ ഹെൽമെറ്റ് ധരിച്ചിട്ടുണ്ടായിരുന്നു. ബിവറേജസ് ഔട്ട് ലെറ്റിനുള്ളിൽ ഹെൽമറ്റ് ധരിക്കുന്നതിന് വിലക്കുള്ളതിനാൽ മാനേജർ ഇത് ചോദ്യം ചെയ്യുകയും തുടർന്ന് ഇത് വാക്ക് തർക്കത്തിൽ കലാശിക്കുകയും ചെയ്തു. ഇതിനിടെ കൂടെ ഉണ്ടായിരുന്ന ഒരാൾ മൊബൈലിൽ വീഡിയോ ചിത്രീകരിച്ചു.

Ads by Google
Monday 18 Aug 2025 04.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google