Sunday, March 22, 2026 Last Updated 8 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 17 Aug 2025 04.18 PM

കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; ഒട്ടേറെപ്പേർക്ക് പരുക്ക്

uploads/news/2025/08/796442/accident-images.gif
photo; representative image

കോഴിക്കോട് : കുറ്റിപ്പുറത്ത് വിവാഹ നിശ്ചയത്തിനു പോയി മടങ്ങിയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് ഒട്ടേറെപ്പേര്‍ക്ക് പരുക്ക് . കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിനു സമീപം 12 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.

മറ്റൊരു വാഹനത്തിന് വഴി കൊടുക്കുന്നതിനിടെയാണ് അപകടം. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പ. ആരുടെയും പരുക്ക് ഗുരുതരമല്ല.

Ads by Google
Sunday 17 Aug 2025 04.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google