Sunday, March 22, 2026 Last Updated 3 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Monday 11 Aug 2025 03.13 PM

വയനാട് പുനരുദ്ധാരണത്തനായി ഒരു കോടി സംഭാവന ചെയ്ത് സിപിഐ

uploads/news/2025/08/795621/CPI.jpg

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ഉണ്ടായ വയനാട് പുനരുദ്ധാരണത്തിനായി ഒരു കോടി രൂപ സംഭാവന ചെയ്തു സിപിഐ യും എഐവൈഎഫും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.24 കോടി രൂപ സിപിഐ സംഭാവന ചെയ്തപ്പോള്‍ എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി ഒരു കോടി രൂപ വയനാട് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

സി.പി ഐ സംസ്ഥാന കൗണ്‍സില്‍ 1,23,83,709 രൂപയാണ് നല്‍കിയത്. ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കൗണ്‍സില്‍ 55 ലക്ഷം രൂപയും വയനാട് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. വോട്ടര്‍ പട്ടിക ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു.

തൃശൂരില്‍ ആള്‍താമസമില്ലാത്ത ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് വോട്ട് ചേര്‍ന്നത് ഞെട്ടിപ്പിക്കുന്ന സംഭവം. സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പിനോട് കൂറുണ്ടെങ്കില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Ads by Google
Monday 11 Aug 2025 03.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google