Monday, March 23, 2026 Last Updated 19 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 08 Jul 2025 05.27 PM

തേനീച്ച ആക്രമണം; ഇൻഡിഗോ വിമാനം ഒരു മണിക്കൂർ വൈകി

in

സൂറത്ത്: തേനീച്ച കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂർ. സൂറത്ത് - ജയ്പൂർ ഇൻഡിഗോ വിമാനമാണ് ഒരു മണിക്കൂർ വൈകിയത്. ലഗേജ് ഡോറിലാണ് തേനീച്ചക്കൂട്ടം എത്തിയത്. പിന്നാലെ അഗ്നിശമന വിഭാഗം വെള്ളം ചീറ്റിച്ചാണ് തേനീച്ചക്കൂട്ടത്തെ പായിച്ചത്.

"സൂറത്ത്-ജയ്പൂർ വിമാനം 6E-784 തേനീച്ചയുടെ ആക്രമണത്തെ തുടർന്ന് വൈകി. ഇത് ഞങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യമാണ്. അതിനാൽ ക്ലിയറൻസിന് ശേഷം വിമാനം പുറപ്പെട്ടു. പ്രോട്ടോക്കോളുകൾ പാലിച്ചു," ഇൻഡിഗോ വക്താവ് എൻ‌ഡി‌ടി‌വിയോട് പറഞ്ഞു.

Ads by Google
Tuesday 08 Jul 2025 05.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google