Monday, March 23, 2026 Last Updated 16 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 06 Jul 2025 05.58 PM

കോട്ടയത്ത് പള്ളിയുടെ മുകളിൽ നിന്ന് വീണ് കൈക്കാരൻ മരിച്ചു

in

കോട്ടയം : കുറുപ്പന്തറ മണ്ണാറപ്പാറ സെൻ്റ് സേവ്യഴ്സ് പള്ളിയുടെ മുകളിൽ നിന്ന് വീണ് കൈക്കാരൻ മരിച്ചു. കുറുപ്പന്തറ സ്വദേശി ജോസഫ് (51) ആണ് മരിച്ചത്. പള്ളിയുടെ മേൽക്കൂരയുടെ അറ്റകുറ്റ പണികൾ നടത്താൻ കയറിയതായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാൾ ഇതരസംസ്ഥാന തൊഴിലാളിയാണ്.

Ads by Google
Sunday 06 Jul 2025 05.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google